---
title: "#obituary | നമ്പ്രത്ത്കര വെളിയണ്ണൂര്‍ തെരു പടിഞ്ഞാറെ താഴത്ത് ജാനകി അന്തരിച്ചു"
english_title: "true vision koyilandy nambrathkara veliyannurtheru padinjarekkara thazhe janaki passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132939/true-vision-koyilandy-nambrathkara-veliyannurtheru-padinjarekkara-thazhe-janaki-passed-away"
published_at: "2023-07-23T12:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcd4cc21e88_nambrathkara_deathnLg.jpg"
keywords: []
---

# #obituary | നമ്പ്രത്ത്കര വെളിയണ്ണൂര്‍ തെരു പടിഞ്ഞാറെ താഴത്ത് ജാനകി അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **നമ്പ്രത്ത്കര വെളിയണ്ണൂര്‍ തെരു പടിഞ്ഞാറെ താഴത്ത് ജാനകി അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച. നമ്പ്രത്ത്കര ഭര്‍ത്താവ് പരേതനായ കേളുക്കുട്ടി.

## Article Content

**കൊയിലാണ്ടി: **നമ്പ്രത്ത്കര വെളിയണ്ണൂര്‍ തെരു പടിഞ്ഞാറെ താഴത്ത് ജാനകി അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച. നമ്പ്രത്ത്കര ഭര്‍ത്താവ് പരേതനായ കേളുക്കുട്ടി.

മക്കള്‍: സുനീതന്‍ (റിട്ട. കേരളാ സ്റ്റേറ്റ് ഓഡിറ്റ്), സത്യന്‍, രാജു (സൗദി).

മരുമക്കള്‍: ദീപ മേപ്പയില്‍, പ്രസീത (പുത്തന്‍ തെരു), പ്രസീന (കോഴിക്കോട്).

സഹോദരങ്ങള്‍: ദാമോദരന്‍, ബാലകൃഷ്ണന്‍, ലക്ഷ്മി, ദേവി, സരോജിനി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132939/true-vision-koyilandy-nambrathkara-veliyannurtheru-padinjarekkara-thazhe-janaki-passed-away)