---
title: "#pisharikavu temple | പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ജൂലായ് 24ന് "
english_title: "pisharikavu temple ellam nira on july 24th"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132995/pisharikavu-temple-ellam-nira-on-july-24th"
published_at: "2023-07-23T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcf7ab83013_pisharikavu_LG.jpg"
keywords: []
---

# #pisharikavu temple | പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ജൂലായ് 24ന് 

> **Lead Summary:** **കൊയിലാണ്ടി: **കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ജൂലായ് 24ന്. രാവിലെ പത്തിനും 11 മണിക്കും ഇടയില്‍ ഇല്ലം നിറ നടക്കുമെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായരും എക്സിക്യുട്ടീവ് ഓഫീസര്‍ കെ. ജഗദീഷ് പ്രസാദും അറിയിച്ചു.

## Article Content

**കൊയിലാണ്ടി: **കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ജൂലായ് 24ന്. രാവിലെ പത്തിനും 11 മണിക്കും ഇടയില്‍ ഇല്ലം നിറ നടക്കുമെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായരും എക്സിക്യുട്ടീവ് ഓഫീസര്‍ കെ. ജഗദീഷ് പ്രസാദും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132995/pisharikavu-temple-ellam-nira-on-july-24th)