---
title: "#obituary | നടുവണ്ണൂര്‍ നടുവിലക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു."
english_title: "#naduvannur #naduvilakkandi #kunjiraman nair #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133016/naduvannur-naduvilakkandi-kunjiraman-nair-passedaway"
published_at: "2023-07-23T16:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd07c2832b9_kunjiraman_nair_death_logo.JPG"
keywords: []
---

# #obituary | നടുവണ്ണൂര്‍ നടുവിലക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു.

> **Lead Summary:** **നടുവണ്ണൂര്‍**: നടുവിലക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ നാരായണി അമ്മ. മക്കള്‍: വത്സല (റിട്ട. ടീച്ചര്‍ കാവുന്തറ ഏയുപി) പ്രേമ, എന്‍.കെ രാമചന്ദ്രന്‍ (ഗ്രായത്രി കോളജ് ).

## Article Content

**നടുവണ്ണൂര്‍**: നടുവിലക്കണ്ടി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ നാരായണി അമ്മ. മക്കള്‍: വത്സല (റിട്ട. ടീച്ചര്‍ കാവുന്തറ ഏയുപി) പ്രേമ, എന്‍.കെ രാമചന്ദ്രന്‍ (ഗ്രായത്രി കോളജ് ).

മരുമക്കള്‍: മേലേടത്ത് പ്രഭാകരന്‍ (റിട്ട. അദ്ധ്യാപകന്‍ കാവുന്തറ ഏയുപി), ബേബി ചേളന്നൂര്‍ (റിട്ട.ലീഗല്‍ മെട്രോളജി), സബിത ചാലിക്കര (പയ്യോളി കോടതി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133016/naduvannur-naduvilakkandi-kunjiraman-nair-passedaway)