---
title: "#obituary | മൂടാടി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും മൂടാടി പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന മൂടാടി പുത്തലത്ത് കൃഷ്ണന്‍ അന്തരിച്ചു"
english_title: "Moodadi Service Cooperative Bank Rtd. secretary  and Moodadi Puthalath former member puthalath Krishnan passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133187/moodadi-service-cooperative-bank-rtd-secretary-and-moodadi-puthalath-former-member-puthalath-krishnan-passed-away"
published_at: "2023-07-24T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be07bbdf6cc_krishnan_death_LG.jpg"
keywords: []
---

# #obituary | മൂടാടി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും മൂടാടി പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന മൂടാടി പുത്തലത്ത് കൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **മൂടാടി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും മൂടാടി പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന മൂടാടി പുത്തലത്ത് കൃഷ്ണന്‍ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി: **മൂടാടി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും മൂടാടി പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന മൂടാടി പുത്തലത്ത് കൃഷ്ണന്‍ അന്തരിച്ചു.

പിതാവ്: പരേതനായ രാമന്‍കുട്ടി. മാതാവ്: പരേതയായ മാധവി. ഭാര്യ: പ്രഭാവതി (റിട്ട. അധ്യാപിക, സികെജിഎം ഹൈസ്‌കൂള്‍, ചിങ്ങപുരം).

മക്കള്‍: അഭിലാഷ് (ഇന്ത്യന്‍ റെയില്‍വേ), അഭിറാം (ചേമഞ്ചേരി ഈസ്റ്റ് യുപി. സ്‌കൂള്‍), അമ്പിളി ( അധ്യാപിക) മരുമക്കള്‍: ഷോമ (അധ്യാപിക പൊയില്‍ക്കാവ് യു.പി. സ്‌കൂള്‍), ബിന്‍സി (അധ്യാപിക, കൊല്ലം യുപി സ്‌കൂള്‍), കിഷോര്‍ സുതനി (കേരള ബാങ്ക് മലപ്പുറം).

സഹോദരങ്ങള്‍: ദേവി (പേരാമ്പ്ര), ഗംഗാധരന്‍ (എല്‍ഐസി, കൊയിലാണ്ടി), നാരായണന്‍, വിജയലക്ഷ്മി (മണിയൂര്‍), രാജന്‍ (കോവൂര്‍), പരേതരായ നാരായണി, സുരേഷ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133187/moodadi-service-cooperative-bank-rtd-secretary-and-moodadi-puthalath-former-member-puthalath-krishnan-passed-away)