---
title: "#death anniversary | എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ 6-ാം ചരമ വാര്‍ഷിക ദിനം സംഘടിപ്പിച്ചു "
english_title: "#organized #NCP  #former #state #president 3Uzhavoor Vijayan 6th #death #anniversary "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133247/organized-ncp-former-state-president-3uzhavoor-vijayan-6th-death-anniversary"
published_at: "2023-07-24T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be27584e013_death_annivesry_logo.JPG"
keywords: []
---

# #death anniversary | എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ 6-ാം ചരമ വാര്‍ഷിക ദിനം സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി**: എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്റെ 6-ാം ചരമ വാര്‍ഷിക ദിനം സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉല്‍ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി**: എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്റെ 6-ാം ചരമ വാര്‍ഷിക ദിനം സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉല്‍ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ നായര്‍, സി. പ്രഭാ, ജില്ലാ കമ്മറ്റി അംഗം പി.പി. രവി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. പി.കെ. ഗോപാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്ഥഫ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133247/organized-ncp-former-state-president-3uzhavoor-vijayan-6th-death-anniversary)