---
title: "#obituary | നന്മണ്ട തളിയാച്ചപറമ്പില്‍ പി.പി. വാസു അന്തരിച്ചു"
english_title: "#nanmanda thaliyachaparambil pp vasu #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133314/nanmanda-thaliyachaparambil-pp-vasu-passedaway"
published_at: "2023-07-24T15:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be53f03ce2e_pp_vasu_death_logo.jpg"
keywords: []
---

# #obituary | നന്മണ്ട തളിയാച്ചപറമ്പില്‍ പി.പി. വാസു അന്തരിച്ചു

> **Lead Summary:** ന**ന്മണ്ട**: തളിയാച്ചപറമ്പില്‍ പി.പി. വാസു അന്തരിച്ചു. നന്മണ്ട കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുന്‍ സെക്രട്ടറി ആയിരുന്നു. സംസ്‌ക്കാരം 5 മണിക്ക് നന്മണ്ട കുന്നുമ്മല്‍ വീട്ടുവളപ്പില്‍.

## Article Content

ന**ന്മണ്ട**: തളിയാച്ചപറമ്പില്‍ പി.പി. വാസു അന്തരിച്ചു. നന്മണ്ട കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുന്‍ സെക്രട്ടറി ആയിരുന്നു. സംസ്‌ക്കാരം 5 മണിക്ക് നന്മണ്ട കുന്നുമ്മല്‍ വീട്ടുവളപ്പില്‍.

ഭാര്യ: സാവിത്രി. പിതാവ്: പരേതനായ തളിയാച്ച പറമ്പില്‍ പി.പി കണാരന്‍. മക്കള്‍: സജീവ് കുമാര്‍, സബിത, സുനിത. മരുമക്കള്‍: ബീന, രമണന്‍, പരേതനായ മോഹനന്‍ രാജ്.

സഹോദരങ്ങള്‍: ബാലന്‍, മോഹനന്‍, രാജന്‍, പരേതനായ കൃഷ്ണന്‍, സൗമിനി, ശ്യാമള. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133314/nanmanda-thaliyachaparambil-pp-vasu-passedaway)