---
title: "#obituary | അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ (90) അന്തരിച്ചു"
english_title: "true vision koyilandy arikkulam mavatt kalyani amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133509/true-vision-koyilandy-arikkulam-mavatt-kalyani-amma-passed-away"
published_at: "2023-07-25T11:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf6934185e6_arikkulam_death_LG.jpg"
keywords: []
---

# #obituary | അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ (90) അന്തരിച്ചു

> **Lead Summary:** അരിക്കുളം: അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കിടാവ്.

## Article Content

അരിക്കുളം: അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കിടാവ്.

മക്കള്‍: ജാനു അമ്മ (ഉണിച്ചാത്തില്‍ ), ഉണ്ണി. വി (റിട്ട. ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടുവത്തൂര്‍), ബാലകൃഷ്ണന്‍ .വി (റിട്ട. ശിരസ്തദാര്‍ പാലക്കാട് ജില്ലകോടതി), മുരളീധരന്‍, നാരായണന്‍, ഗിരീഷ് കുമാര്‍ (ലീഗല്‍ മെട്രോളജി കോഴിക്കോട്).

മരുമക്കള്‍: പരേതനായ ഉണിച്ചാത്തില്‍ ഗോപാലന്‍ നായര്‍, രാധ, ശ്രീലത (റവന്യൂ ഇന്‍സ്‌പെക്ടര്‍ എല്‍.എ ഓഫീസ് ), ജീജ, ദീപ, പ്രജില (താലൂക്ക് ഓഫീസ് കൊയിലാണ്ടി).

സഹോദരങ്ങള്‍: അമ്മു അമ്മ, പരേതനായ വയക്കര ദാമോദരന്‍ നായര്‍.****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133509/true-vision-koyilandy-arikkulam-mavatt-kalyani-amma-passed-away)