---
title: "#obituary |കൊയിലാണ്ടി പയറ്റുവളപ്പില്‍ കാരയില്‍ പ്രേമലത(80) അന്തരിച്ചു"
english_title: "true vision koyilandy koyilandy payattuvalappil karayil premalatha passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133518/true-vision-koyilandy-koyilandy-payattuvalappil-karayil-premalatha-passed-away"
published_at: "2023-07-25T11:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf6b9b5ac97_premalatha_death_Lg.jpg"
keywords: []
---

# #obituary |കൊയിലാണ്ടി പയറ്റുവളപ്പില്‍ കാരയില്‍ പ്രേമലത(80) അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി പയറ്റുവളപ്പില്‍ കാരയില്‍ പ്രേമലത അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരപണിക്കര്‍.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി പയറ്റുവളപ്പില്‍ കാരയില്‍ പ്രേമലത അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരപണിക്കര്‍.

മക്കള്‍: രതീഷ്, പരേതരായ രത്നകുമാരി, ഷിജി. മരുമകള്‍: ബബിത (പേരാമ്പ്ര), വിജയന്‍ വടകര, മധു ചെന്നൈ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133518/true-vision-koyilandy-koyilandy-payattuvalappil-karayil-premalatha-passed-away)