---
title: "#obituary | കൊയിലാണ്ടി പന്തലായനി 'സത്യ നിവാസില്‍' സത്യഭാമ അന്തരിച്ചു"
english_title: "koyilandy panthalayani sathya nivasil sathyabhama passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133521/koyilandy-panthalayani-sathya-nivasil-sathyabhama-passed-away"
published_at: "2023-07-25T12:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf6d2cd6085_sathyabhaama_death_Lfg.jpg"
keywords: []
---

# #obituary | കൊയിലാണ്ടി പന്തലായനി 'സത്യ നിവാസില്‍' സത്യഭാമ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി പന്തലായനി 'സത്യ നിവാസില്‍' സത്യഭാമ അന്തരിച്ചു. സഞ്ചയനം: വ്യാഴാഴ്ച. ഭര്‍ത്താവ്: പരേതനായ ഭാസ്‌ക്കരന്‍.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി പന്തലായനി 'സത്യ നിവാസില്‍' സത്യഭാമ അന്തരിച്ചു. സഞ്ചയനം: വ്യാഴാഴ്ച. ഭര്‍ത്താവ്: പരേതനായ ഭാസ്‌ക്കരന്‍.

മക്കള്‍: പ്രശാന്ത്, പ്രിയ. മരുമക്കള്‍: അശോകന്‍ (ആര്‍മി, കോഴിക്കോട്), സിന്ധു (കുനിങ്ങാട്). സഹോദരങ്ങള്‍: കരുണന്‍, ശൈലജ, ഷൈമ, പ്രേമ, ശ്രീലത, ഇന്ദിര.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133521/koyilandy-panthalayani-sathya-nivasil-sathyabhama-passed-away)