---
title: "#familymeeting | തച്ചോറക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു "
english_title: "#organized #Thachorakkal  a #familymeeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133550/organized-thachorakkal-a-familymeeting"
published_at: "2023-07-25T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf7d4475a43_family_meeting_logo.jpg"
keywords: []
---

# #familymeeting | തച്ചോറക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **അത്തോളി**: കുനിയില്‍കടവ് തച്ചോറക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കുടക്കല്ല് ലക്‌സ്‌മോര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി വയലില്‍ ശുകൂര്‍ തനിമ ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി**: കുനിയില്‍കടവ് തച്ചോറക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കുടക്കല്ല് ലക്‌സ്‌മോര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി വയലില്‍ ശുകൂര്‍ തനിമ ഉദ്ഘാടനം ചെയ്തു.

കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്തഫ തച്ചോറക്കല്‍, വയലില്‍ അബ്ദുള്ളകുട്ടി, പി.കെ. മുനീര്‍, സലീം കൂട്ടില്‍, പി.കെ. റഷീദ്, റിന്‍ഷിദ് ചാലപ്പാട്ടില്‍, നഹീം ചീക്കിലോട്, സെമീം കൂട്ടില്‍, ഉസ്മാന്‍ എടവലത്ത്, അഷ്‌റഫ് വയലില്‍, ഷെമീര്‍ കൂട്ടില്‍, പി.കെ. നിസാര്‍, എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ഷാഹിദ് മുസ്ലീം നിലമ്പൂര്‍ ക്ലാസ്സ് എടുത്തു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും പരിപാടിയില്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133550/organized-thachorakkal-a-familymeeting)