---
title: "#obituary | കൊയിലാണ്ടി മണമല്‍ ചെമ്പില്‍ വയല്‍ താരകം നാരായണന്‍ അന്തരിച്ചു"
english_title: "true vision koyilandy manammal chembil vayal tharakam narayanan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133558/true-vision-koyilandy-manammal-chembil-vayal-tharakam-narayanan-passed-away"
published_at: "2023-07-25T13:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf818694fc3_death_manammal_Lg.jpg"
keywords: []
---

# #obituary | കൊയിലാണ്ടി മണമല്‍ ചെമ്പില്‍ വയല്‍ താരകം നാരായണന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി മണമല്‍ ചെമ്പില്‍ വയല്‍ താരകം നാരായണന്‍ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ: പരേതയായ സി.വി. ശാന്ത.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി മണമല്‍ ചെമ്പില്‍ വയല്‍ താരകം നാരായണന്‍ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ: പരേതയായ സി.വി. ശാന്ത.

മക്കള്‍: സി.വി. അഭിലഷ് (ഇലക്ട്രീഷ്യന്‍), സി.വി. അഷിത(ഓഫിസ് അസിസ്റ്റന്റ് പന്തലായനി ബ്ലോക്ക്). മരുമക്കള്‍ : അഖിന, ഷൈജു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133558/true-vision-koyilandy-manammal-chembil-vayal-tharakam-narayanan-passed-away)