---
title: "#obituary | പൊയില്‍ക്കാവ് കല്ലുംപുറത്ത് പൊയിലില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു"
english_title: "poyikkavu kallumpurath poyilil kunjiraman nair passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133564/poyikkavu-kallumpurath-poyilil-kunjiraman-nair-passedaway"
published_at: "2023-07-25T13:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf8621cf985_kunjiraman_lg.jpg"
keywords: []
---

# #obituary | പൊയില്‍ക്കാവ് കല്ലുംപുറത്ത് പൊയിലില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പൊയില്‍ക്കാവ്: പൊയില്‍ക്കാവ് കല്ലുംപുറത്ത് പൊയിലില്‍ കുഞ്ഞിരാമന്‍നായര്‍ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ജനറല്‍ സെറാമിക് ദുബായ് ജീവനക്കാരനായിരുന്നു.

## Article Content

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് കല്ലുംപുറത്ത് പൊയിലില്‍ കുഞ്ഞിരാമന്‍നായര്‍ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ജനറല്‍ സെറാമിക് ദുബായ് ജീവനക്കാരനായിരുന്നു.

പൊയില്‍ക്കാവ് കല്ലുംപുറത്ത് കൃഷ്ണന്‍ നായരുടെ മകനാണ്. അമ്മ പരേതയായ അമ്മാളുഅമ്മ, ഭാര്യ സുഗത പൊയിലില്‍. മക്കള്‍: അനൂപ് (കണ്ണന്‍), അജയ് (ചീനു).

സഹോദരങ്ങള്‍: ജാനകിയമ്മ, ഗോപാലന്‍നായര്‍, ലക്ഷ്മിയമ്മ, ദേവി, പരേതയായ മാധവിഅമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133564/poyikkavu-kallumpurath-poyilil-kunjiraman-nair-passedaway)