കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 65 ലക്ഷം രൂപ അനുവദിച്ചു

കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 65 ലക്ഷം രൂപ അനുവദിച്ചു
Nov 29, 2021 11:20 AM | By Balussery Editor

 കോക്കല്ലൂര്‍: സ്ഥല പരിമിതി കൊണ്ട് വീര്‍പ്പു മുട്ടുന്ന കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 65 ലക്ഷം രൂപ അനുവദിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പാണ് തുക അനുവദിച്ചത്.

ഈ പണം ഉപയോഗിച്ച് ആറ് ക്ലാസ് മുറി കെട്ടിടമാണ് നിര്‍മ്മിക്കുക. നിലവില്‍ 2600 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഇവിടെ ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ല. ആകെ 62 ക്ലാസ് മുറികള്‍ മാത്രമാണുള്ളത്.

കുട്ടികളുടെ എണ്ണം പരിഗണിച്ചാല്‍ പതിമൂന്ന് ക്ലാസ് മുറികള്‍ ഇനിയും വേണം. നേരത്തേ കിഫ്ബി അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് 12 ഡിജിറ്റല്‍ ക്ലാസ് മുറികളും നാല് ലാബ് മുറികളുമടങ്ങിയ പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. സ്‌കൂള്‍ പാചകപ്പുര പണിയാന്‍ 48ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 10ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു.

Kokallur Gov. The government has sanctioned Rs 65 lakh for the construction of higher secondary school

Next TV

Related Stories
യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

Jan 26, 2022 07:48 PM

യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച്...

Read More >>
എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

Jan 26, 2022 03:54 PM

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം...

Read More >>
കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

Jan 25, 2022 04:54 PM

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ...

Read More >>
കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Jan 24, 2022 11:54 AM

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ...

Read More >>
നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2022 03:57 PM

നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍...

Read More >>
കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

Jan 22, 2022 02:30 PM

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read More >>
Top Stories