---
title: "#obituary | ചീക്കിലോട് കൊളങ്ങര മാധവി അന്തരിച്ചു"
english_title: "#cheekilod #kolanagara #madhavi #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133802/cheekilod-kolanagara-madhavi-passedaway"
published_at: "2023-07-26T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0d27164ab2_death_logooo.jpg"
keywords: []
---

# #obituary | ചീക്കിലോട് കൊളങ്ങര മാധവി അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി**: ചീക്കിലോട് കൊളങ്ങര മാധവി അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: അരവിന്ദാക്ഷന്‍, സജീവന്‍, പരേതയായ അജിത.

## Article Content

**ബാലുശ്ശേരി**: ചീക്കിലോട് കൊളങ്ങര മാധവി അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: അരവിന്ദാക്ഷന്‍, സജീവന്‍, പരേതയായ അജിത.

മരുമക്കള്‍:ദീപ (കാക്കൂര്‍), സവിത (നടുവണ്ണൂര്‍). സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍ (നന്മണ്ട).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133802/cheekilod-kolanagara-madhavi-passedaway)