സെക്കുലര്‍യൂത്ത് ഫെസ്റ്റ് നീലേശ്വരം മേഖലതല ഉദ്ഘാടനം സംഘടിപ്പിച്ചു

സെക്കുലര്‍യൂത്ത് ഫെസ്റ്റ് നീലേശ്വരം മേഖലതല ഉദ്ഘാടനം സംഘടിപ്പിച്ചു
Nov 29, 2021 11:41 AM | By Balussery Editor

 തോട്ടത്തിന്‍കടവ്: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം വര്‍ഗീയതക്കെതിരെ ഡിവൈഎഫ്‌ഐ നീലേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടത്തിന്‍കടവില്‍ മേഖലതല സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം അഡ്വ. പി. രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്, കെ.ടി. ബിനു, സി.എ. പ്രദീപ്കുമാര്‍, .എം.കെ. പ്രജീഷ്, ജാഫര്‍ഷെരീഫ്, .പി.പി. അഖില്‍, സുജിന്‍ദാസ്, നൗഫല്‍ മല്ലശ്ശേരി, ഷാജു, പി. വിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദീഷ് കലാഭവന്‍, നാദം കാലിക്കറ്റ് മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ ഗാനവിരുന്നും ഹരീഷ് പൊയിലിന്റ് നേതൃത്വത്തില്‍ ഫിഗര്‍ഷോയും അരങ്ങേറി.

ചടങ്ങില്‍ ഡിവൈഎഫ്‌ഐ നീലേശ്വരം മേഖല കമ്മറ്റി അംഗവും ചെറുകഥാകൃത്തുമായ .സി.എസ്. വിഷ്ണുവിനെ ആദരിച്ചു. കോടഞ്ചേരിയില്‍ നിന്നും കാണാതായ വയോധികയെ കണ്ടെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നൗഫല്‍ മല്ലശ്ശേരി, കെ. അജേഷ് തുടങ്ങിയവരെ ആദരിച്ചു. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനര്‍ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് ബിബിന്‍ സുഖ്‌ദേവിനെ ആദരിച്ചു.

Secular Youth Fest organized at Neeleshwaram Regional Level Inauguration

Next TV

Related Stories
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
Top Stories