---
title: "#koyilandy | കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടി വീണു "
english_title: "branch of a tree broke and fell on the Koyilandy railway station road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133873/branch-of-a-tree-broke-and-fell-on-the-koyilandy-railway-station-road"
published_at: "2023-07-26T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #koyilandy | കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടി വീണു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് മരക്കൊമ്പ് പൊട്ടിവീണത്. കെഎസ്ഇബി ലൈനില്‍ പൊട്ടി വീണ കൊമ്പ് കാരണം ഗതാഗതവും തടസപ്പെട്ടു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് മരക്കൊമ്പ് പൊട്ടിവീണത്. കെഎസ്ഇബി ലൈനില്‍ പൊട്ടി വീണ കൊമ്പ് കാരണം ഗതാഗതവും തടസപ്പെട്ടു.

അഗ്‌നിരക്ഷാസേന എത്തി മരകൊമ്പ് മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133873/branch-of-a-tree-broke-and-fell-on-the-koyilandy-railway-station-road)