---
title: "വായന മാസാചരണ സമാപനവും കവിയരങ്ങും സംഘടിപ്പിച്ചു"
english_title: "#Organized #reading #month #celebration #culmination and #poetry stage #ulliyeri #atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133899/organized-reading-month-celebration-culmination-and-poetry-stage-ulliyeri-atholi"
published_at: "2023-07-26T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c106e947d25_vayana_copy.JPG"
keywords: []
---

# വായന മാസാചരണ സമാപനവും കവിയരങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി: **ഉള്ളിയേരി കാഞ്ഞിക്കാവ് എഎല്‍പി സ്‌കൂള്‍ ശതവാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി വായന മാസാചരണ സമാപനവും കവിയരങ്ങും സംഘടിപ്പിച്ചു.

## Article Content

**അത്തോളി: **ഉള്ളിയേരി കാഞ്ഞിക്കാവ് എഎല്‍പി സ്‌കൂള്‍ ശതവാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി വായന മാസാചരണ സമാപനവും കവിയരങ്ങും സംഘടിപ്പിച്ചു.

പരിപാടി പ്രശസ്ത കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രഭീഷ് കൊളോറ അധ്യക്ഷത വഹിച്ചു.

രഘുനാഥ് കൊളത്തൂര്‍, ശിവദാസന്‍ ഉള്ളിയേരി, എന്‍.എ ഹാജി, ബിജു ടി.ആര്‍.പുത്തഞ്ചേരി, എന്‍.എച്ച്. ഗോപി, കെ.പി ഗുരുക്കള്‍ കൂനഞ്ചേരി, ജിഷ പി. ഉള്ളിയേരി, രാധ നൊരമ്പാട്ട് , വനജ പി.നായര്‍ , സോണാലി എന്നിവര്‍ കവിത അവതരിപ്പിച്ചു. ജി.എസ്.സുധ, നികേഷ് കുമാര്‍, പി.ബാലകൃഷ്ണന്‍, എം.കെ രജ്ഞിത്ത്, അജ്ഞലി വേലായുധന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ചടങ്ങിന് കെ.കെ. ധനേഷ് കുമാര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133899/organized-reading-month-celebration-culmination-and-poetry-stage-ulliyeri-atholi)