---
title: "#Tenders | ടെണ്ടറുകള്‍ ക്ഷണിച്ചു "
english_title: "#Tenders are #invited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134318/tenders-are-invited"
published_at: "2023-07-28T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c34848ecdbc_tender_logo.jpg"
keywords: []
---

# #Tenders | ടെണ്ടറുകള്‍ ക്ഷണിച്ചു 

> **Lead Summary:** **ബാലുശ്ശേരി**: 2022-23 സാമ്പത്തിക വര്‍ഷം പ്രീസ്‌കൂള്‍ കിറ്റ്-ട്രൈസൈക്കിള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ജിഎസ്ടിയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ടിത റീടെണ്ടറുകള്‍ ക്ഷണിച്ചു.

## Article Content

**ബാലുശ്ശേരി**: 2022-23 സാമ്പത്തിക വര്‍ഷം പ്രീസ്‌കൂള്‍ കിറ്റ്-ട്രൈസൈക്കിള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ജിഎസ്ടിയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ടിത റീടെണ്ടറുകള്‍ ക്ഷണിച്ചു.

ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും 2 മിനി അങ്കണവാടികളിലേക്കുമാണ് ആഗസ്റ്റ് 5ന് റീടെണ്ടര്‍ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാലുശ്ശേരി ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9188959864.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134318/tenders-are-invited)