---
title: "#obituary | ചെങ്ങോട്ട്കാവ് കിഴക്കയില്‍ അമ്മാളു അമ്മ അന്തരിച്ചു"
english_title: "true vision koyilandy chegoottukav kizhakkayil ammaluamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134328/true-vision-koyilandy-chegoottukav-kizhakkayil-ammaluamma-passed-away"
published_at: "2023-07-28T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c34dc426a18_death_chegoottkav_Lg.JPG"
keywords: []
---

# #obituary | ചെങ്ങോട്ട്കാവ് കിഴക്കയില്‍ അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** **ചെങ്ങോട്ട്കാവ്: **ചെങ്ങോട്ട്കാവ് കിഴക്കയില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക്.

## Article Content

**ചെങ്ങോട്ട്കാവ്: **ചെങ്ങോട്ട്കാവ് കിഴക്കയില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക്.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: മാധവന്‍, രാധ, രവീന്ദ്രന്‍ (മദ്രാസ്), വത്സല, രമേശന്‍ (മെമ്പര്‍, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്), സതി, രമ ( ജിയുപിഎസ്, കരുവണ്ണൂര്‍).

മരുമക്കള്‍: രാജാമണി, രാമന്‍കുട്ടി നായര്‍, ഗീത, ജയശ്രീ, സദാനന്ദന്‍ നമ്പ്യാര്‍, ശശി പേരാമ്പ്ര, പരേതനായ വാസു നായര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134328/true-vision-koyilandy-chegoottukav-kizhakkayil-ammaluamma-passed-away)