---
title: "#obituary | തിരുവങ്ങൂര്‍ നാഗത്താന്‍കണ്ടി നാരായണി അന്തരിച്ചു"
english_title: "true vision koyilandy thiruvagoor nagathan kandi narayani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134336/true-vision-koyilandy-thiruvagoor-nagathan-kandi-narayani-passed-away"
published_at: "2023-07-28T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c350d6c80a1_death_thiru_Lg.jpg"
keywords: []
---

# #obituary | തിരുവങ്ങൂര്‍ നാഗത്താന്‍കണ്ടി നാരായണി അന്തരിച്ചു

> **Lead Summary:** **തിരുവങ്ങൂര്‍:** തിരുവങ്ങൂര്‍ നാഗത്താന്‍കണ്ടി നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ രാരുക്കുട്ടി.

## Article Content

**തിരുവങ്ങൂര്‍:** തിരുവങ്ങൂര്‍ നാഗത്താന്‍കണ്ടി നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ രാരുക്കുട്ടി.

മക്കള്‍: പദ്മനാഭന്‍ (സ്‌നേഹ ഡ്രസ്സസ് തിരുവങ്ങൂര്‍), ബാലകൃഷ്ണന്‍ (കാവേരി ഡ്രസ്സസ് വെങ്ങളം), വിജയന്‍ (ഖത്തര്‍),

മരുമക്കള്‍: പുഷ്പ, സിന്ധു, സിന്ധു (ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബേങ്ക്). സഹോദരങ്ങള്‍: ലക്ഷ്മി, ചാത്തുകൂട്ടി, രാധ, ബാലന്‍ പരേതയായ മാധവി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134336/true-vision-koyilandy-thiruvagoor-nagathan-kandi-narayani-passed-away)