---
title: "കൂട്ടാലിട പൂതയില്‍ ദാമോധരന്‍ അന്തരിച്ചു"
english_title: "#koottalida #poothayil #damodharan #passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134337/koottalida-poothayil-damodharan-passed-away"
published_at: "2023-07-28T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3535038eb3_damo_copy_1_.jpg"
keywords: []
---

# കൂട്ടാലിട പൂതയില്‍ ദാമോധരന്‍ അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട:** കോട്ടൂര്‍ അയപ്പന്‍മാക്കൂല്‍ പൂതയില്‍ ദാമോധരന്‍ അന്തരിച്ചു.

## Article Content

**കൂട്ടാലിട:** കോട്ടൂര്‍ അയപ്പന്‍മാക്കൂല്‍ പൂതയില്‍ ദാമോധരന്‍ അന്തരിച്ചു.

ഭാര്യ: സരോജിനി. മക്കള്‍: ദീപ, ബവിത.

മരുമക്കള്‍: ഷിബു നന്മണ്ട, ശ്രീനിഷ് വടകര.

സഹോദരങ്ങള്‍: കുട്ട്യേക്കിണി (കൂട്ടാലിട ), പരേതയായ മാത.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134337/koottalida-poothayil-damodharan-passed-away)