---
title: "#Aam Aadmi |മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ആം ആദ്മി പാര്‍ട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി "
english_title: "#Aam Aadmi Party #Koyilandy Mandal Committee stands in solidarity with the people of #Manipur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134338/aam-aadmi-party-koyilandy-mandal-committee-stands-in-solidarity-with-the-people-of-manipur"
published_at: "2023-07-28T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3531e1b6f9_aathmi_lg.jpg"
keywords: []
---

# #Aam Aadmi |മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ആം ആദ്മി പാര്‍ട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി 

> **Lead Summary:** **കൊയിലാണ്ടി: **മണിപ്പൂരിലെ കലാപത്തിനിരയായ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ നിസ്സംഗതക്കെതിരെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി.

## Article Content

**കൊയിലാണ്ടി: **മണിപ്പൂരിലെ കലാപത്തിനിരയായ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ നിസ്സംഗതക്കെതിരെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി.

പരിപാടി ജില്ലാ കൗണ്‍സിലംഗം രത്‌നാകരന്‍ തൂവയില്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ സയ്യിദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. ടി. പ്രദീപ് സ്വാഗതവും റിയാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ തിരൂളി, കെ.എം. ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134338/aam-aadmi-party-koyilandy-mandal-committee-stands-in-solidarity-with-the-people-of-manipur)