---
title: "അധ്യാപക നിയമനം"
english_title: "#appointment of #teachers #atholi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134353/appointment-of-teachers-atholi"
published_at: "2023-07-28T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c35ccdbc2ea_teach_copy.jpg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** **അത്തോളി:** ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖം 29ന് ശനിയാഴ്ച നടക്കും.

## Article Content

**അത്തോളി:** ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖം 29ന് ശനിയാഴ്ച നടക്കും.

എല്‍പിഎസ്ടി, യുപിഎസ്ടി, എച്ച്ടിവി തസ്തികകളിലേക്ക് 10 മണിക്കും ഉര്‍ദു, ഹിന്ദി തസ്തികയിലേക്ക് 12 മണിക്കും അഭിമുഖം നടക്കും.

പങ്കെടുക്കുന്നവര്‍ യോഗ്യതയും വിലാസവും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134353/appointment-of-teachers-atholi)