---
title: "കോഴിക്കോട് റവന്യൂ ജില്ലാ അണ്ടര്‍ 17 സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റില്‍ വിജയം കൈവരിച്ച് കൊയിലാണ്ടി ജിവിഎച്ച്എസ്എസ്"
english_title: "true vision koyilandy Kozhikode Revenue District under-17 Subrato Cup Tournament winners Koyilandy GVHSS"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134370/true-vision-koyilandy-kozhikode-revenue-district-under-17-subrato-cup-tournament-winners-koyilandy-gvhss"
published_at: "2023-07-28T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c367277867a_gvhss_LG.JPG"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ലാ അണ്ടര്‍ 17 സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റില്‍ വിജയം കൈവരിച്ച് കൊയിലാണ്ടി ജിവിഎച്ച്എസ്എസ്

> **Lead Summary:** **കൊയിലാണ്ടി: **കോഴിക്കോട് റവന്യൂ ജില്ലാ അണ്ടര്‍ 17 സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റില്‍ കൊയിലാണ്ടി ജിവിഎച്ച്എസ്എസിന്. കോഴിക്കോട് നടന്ന മല്‍സരത്തില്‍ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത് ഹൈസ്‌കൂളിനെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിജയികളായത്.

## Article Content

**കൊയിലാണ്ടി: **കോഴിക്കോട് റവന്യൂ ജില്ലാ അണ്ടര്‍ 17 സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റില്‍ കൊയിലാണ്ടി ജിവിഎച്ച്എസ്എസിന്. കോഴിക്കോട് നടന്ന മല്‍സരത്തില്‍ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത് ഹൈസ്‌കൂളിനെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിജയികളായത്.

കളിയുടെ അവസാനിത്തില്‍ 1-1 സമനിലയില്‍ ആയതിനെ തുടര്‍ന്ന് പൊനാല്‍റ്റിയില്‍ 5-4ന് ഗണപത് സ്‌കൂളിനെ പരാജയപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് മാസം 3ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് കാമ്പസ്സില്‍ നടക്കുന്ന സംസ്ഥാന മല്‍സരത്തില്‍ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് മല്‍സരിക്കും.

ചരിത്ര വിജയം നേടിയ ഫുട്‌ബോള്‍ ടീമിനെ പിടിഎ അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134370/true-vision-koyilandy-kozhikode-revenue-district-under-17-subrato-cup-tournament-winners-koyilandy-gvhss)