---
title: "#condolence | അനുശോചന യോഗം സംഘടിപ്പിച്ചു"
english_title: "#organized# condolence #meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134424/organized-condolence-meeting"
published_at: "2023-07-28T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c38da94ab75_condolence_logo.JPG"
keywords: []
---

# #condolence | അനുശോചന യോഗം സംഘടിപ്പിച്ചു

> **Lead Summary:** ** അത്തോളി**: കൊളക്കാട് വെള്ളംപറമ്പത്ത് മായിന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി.

## Article Content

** അത്തോളി**: കൊളക്കാട് വെള്ളംപറമ്പത്ത് മായിന്‍കുട്ടിയുടെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി.

എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി അനുശോചനയോഗം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അംഗം ശാന്തി മാവീട്ടില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സന്ദീപ്കുമാര്‍ നാലുപരക്കല്‍, ബിനീഷ് കൊളക്കാട്, സി.എം. ഹൈദരലി, കെ. വാസു, കെ.പി. വിനോദ്, കെ. നളിനാക്ഷന്‍, ഗിരീഷ് പാലാക്കര, ഗോപല കുട്ടിനായര്‍, വി.പി. ഇമ്പിച്ചി മമ്മു, സി. ഷംസുദ്ദീന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134424/organized-condolence-meeting)