---
title: "#obituary |  നന്മണ്ട കാളമ്പത്ത് കുമാരന്‍ അന്തരിച്ചു."
english_title: "#atholi #nanmanda #kalambath #kumaran #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134454/atholi-nanmanda-kalambath-kumaran-passedaway"
published_at: "2023-07-28T17:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3f0aba9dcc_IMG-20230728-WA0500.jpg"
keywords: []
---

# #obituary |  നന്മണ്ട കാളമ്പത്ത് കുമാരന്‍ അന്തരിച്ചു.

> **Lead Summary:** **നന്മണ്ട:** കാളമ്പത്ത് കുമാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകു: 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നന്മണ്ട:** കാളമ്പത്ത് കുമാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകു: 6 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: സതീഷ് കുമാര്‍, ചന്ദ്രിക, നളിനി, കെ. രാജേഷ്.

മരുമക്കള്‍: പരേതനായ സുധാകരന്‍, രവീന്ദ്രന്‍, പ്രമീള, ജ്യോതി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134454/atholi-nanmanda-kalambath-kumaran-passedaway)