---
title: "#obituary | ചേപ്പാലയില്‍ അബ്ദുല്‍ ജലീല്‍ അന്തരിച്ചു"
english_title: "#cheppala #abdul #jaleel #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134456/cheppala-abdul-jaleel-passedaway"
published_at: "2023-07-28T17:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3aeecac7a0_death_loooooogoooom.jpg"
keywords: []
---

# #obituary | ചേപ്പാലയില്‍ അബ്ദുല്‍ ജലീല്‍ അന്തരിച്ചു

> **Lead Summary:** **പൂനൂര്‍**: ചേപ്പാലയില്‍ അബ്ദുല്‍ ജലീല്‍അന്തരിച്ചു. പിതാവ്: പരേതനായ ഉണ്ണമോയി ഹാജി. മാതാവ്: ഫാത്തിമ ഹജ്ജുമ.

## Article Content

**പൂനൂര്‍**: ചേപ്പാലയില്‍ അബ്ദുല്‍ ജലീല്‍അന്തരിച്ചു. പിതാവ്: പരേതനായ ഉണ്ണമോയി ഹാജി. മാതാവ്: ഫാത്തിമ ഹജ്ജുമ.

ഭാര്യമാര്‍: പരേതയായ സുബൈദ കട്ടിപ്പാറ, ആയിഷ മലോറം. മക്കള്‍: മുഹമ്മദ് സഹല്‍, മുഹമ്മദ് സുഹൈല്‍, സഫീല. മരുമകന്‍: സമദ് ഇയ്യാട്

സഹോദരങ്ങള്‍: മര്‍യം മേപ്പാട്, അബ്ദുല്ല ഉമ്മിണിക്കുന്നുമ്മല്‍, അബ്ദു റഹിമാന്‍ മുണ്ടപ്പുറം, സി. മുഹമ്മദ്, ഹക്കിം ചേപ്പാല, പരേതനായ സി.അബ്ദുല്‍ അസീസ് (മുന്‍ കെഎടിഎഫ് സംസ്ഥാന സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134456/cheppala-abdul-jaleel-passedaway)