---
title: "#obituary | നന്തി ബസാര്‍ വന്‍ മുഖം കുറുക്കനാട്ട് അസ്മ അന്തരിച്ചു"
english_title: "true vision koyilandy nandhi bhasar vanmugam kurukkand asma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134614/true-vision-koyilandy-nandhi-bhasar-vanmugam-kurukkand-asma-passed-away"
published_at: "2023-07-29T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c49db5b794c_death_vanmugamLG.JPG"
keywords: []
---

# #obituary | നന്തി ബസാര്‍ വന്‍ മുഖം കുറുക്കനാട്ട് അസ്മ അന്തരിച്ചു

> **Lead Summary:** **നന്തി ബസാര്‍: **നന്തി ബസാര്‍ വന്‍ മുഖം കുറുക്കനാട്ട് അസ്മ അന്തരിച്ചു. ഭര്‍ത്താവ്: പൊക്കിണാരി ഹാഷിം.

## Article Content

**നന്തി ബസാര്‍: **നന്തി ബസാര്‍ വന്‍ മുഖം കുറുക്കനാട്ട് അസ്മ അന്തരിച്ചു. ഭര്‍ത്താവ്: പൊക്കിണാരി ഹാഷിം.

മക്കള്‍: ഷമീം (കുവൈത്ത്), ആയിഷ (വിദ്യാര്‍ത്ഥി മലബാര്‍ കോളേജ് മൂടാടി). പിതാവ്: കുറുക്കനാട്ട് ബാവ. മാതാവ്: സുഹറ.

മരുമകള്‍: സഞ്ജു (തിരുത്തിയാട്).

സഹോദരങ്ങള്‍: മുഹ്‌സിന്‍ (കുവൈത്ത്), നജീബ് (കുവൈത്ത്), താജുദ്ദീന്‍ (കുവൈത്ത്), ഹുബൈബ് (മാധ്യമം ഖത്തര്‍), ഷാക്കിര്‍ (കുവൈത്ത്), ഹന്‍സ (നാദാപുരം).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134614/true-vision-koyilandy-nandhi-bhasar-vanmugam-kurukkand-asma-passed-away)