---
title: "#obituary | മൊടക്കല്ലൂര്‍ കെ.വി ഗംഗാധരന്‍ അന്തരിച്ചു"
english_title: "#modakkalur kv #gangadharan #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134620/modakkalur-kv-gangadharan-passedaway"
published_at: "2023-07-29T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4a23444b91_7482a701-9822-459f-ad38-ce212211d50f.jpg"
keywords: []
---

# #obituary | മൊടക്കല്ലൂര്‍ കെ.വി ഗംഗാധരന്‍ അന്തരിച്ചു

> **Lead Summary:** **മൊടക്കല്ലൂര്‍**: മൊടക്കല്ലൂര്‍ കെ.വി ഗംഗാധരന്‍ അന്തരിച്ചു. മൊടക്കല്ലൂര്‍ എയുപി സ്‌കൂള്‍ റിട്ട. അധ്യാപകനും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ മുന്‍ജില്ലാ സെക്രട്ടറിയുമായിരുന്നു.

## Article Content

**മൊടക്കല്ലൂര്‍**: മൊടക്കല്ലൂര്‍ കെ.വി ഗംഗാധരന്‍ അന്തരിച്ചു. മൊടക്കല്ലൂര്‍ എയുപി സ്‌കൂള്‍ റിട്ട. അധ്യാപകനും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ മുന്‍ജില്ലാ സെക്രട്ടറിയുമായിരുന്നു.

ഭാര്യ: അംബികാദേവി (റിട്ട. അധ്യാപിക മൊടക്കല്ലൂര്‍ എയുപി സ്‌കൂള്‍) മക്കള്‍: അനുമോദ് (തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അഞ്ജു. മരുമക്കള്‍: കീര്‍ത്തി, നവിത്ത് കോട്ടോറ (കൊളത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134620/modakkalur-kv-gangadharan-passedaway)