---
title: " #swimming | നീന്തല്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു "
english_title: "#organized #Distribution of #swimming #training #certificate"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134650/organized-distribution-of-swimming-training-certificate"
published_at: "2023-07-29T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4b59f14337_swimming_logo.JPG"
keywords: []
---

#  #swimming | നീന്തല്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു 

> **Lead Summary:** **നന്മണ്ട**: നന്മണ്ട അക്ക്വാറ്റിക്ക് അക്കാഡമിയുടെ ഈ വര്‍ഷത്തെ ആദ്യബാച്ച് നീന്തല്‍ പരിശീലനം കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു. ചടങ്ങില്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നന്മണ്ട**: നന്മണ്ട അക്ക്വാറ്റിക്ക് അക്കാഡമിയുടെ ഈ വര്‍ഷത്തെ ആദ്യബാച്ച് നീന്തല്‍ പരിശീലനം കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു. ചടങ്ങില്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.

രക്ഷിതാക്കളും പഠനം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. മുവ്വായിരത്തില്‍ അധികം ആളുകള്‍ ഇവിടെ നിന്നും പരിശീലനം പുര്‍ത്തിയാക്കിയിട്ടുണ്ട്.

രാവിലെ 6 മണി മുതല്‍ 7.15 വരെയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ നന്മണ്ട 13ലെ കുളത്തില്‍ രാവിലെ വരേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ ജയന്‍ നന്മണ്ട സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134650/organized-distribution-of-swimming-training-certificate)