---
title: "തലയാട് തെച്ചി സ്വദേശി റിയാദില്‍ അന്തരിച്ചു "
english_title: "A native of #balussery #Thalayat Thechi passed away in #Riyadh"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134755/a-native-of-balussery-thalayat-thechi-passed-away-in-riyadh"
published_at: "2023-07-29T17:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5037d48a22_0000_ATTACH__RAHMAN.jpg"
keywords: []
---

# തലയാട് തെച്ചി സ്വദേശി റിയാദില്‍ അന്തരിച്ചു 

> **Lead Summary:** **ബാലുശ്ശേരി:** തലയാട് തെച്ചി പന്നിയം വീട്ടില്‍ അബ്ദു റഹ്‌മാന്‍ റിയാദില്‍ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി:** തലയാട് തെച്ചി പന്നിയം വീട്ടില്‍ അബ്ദു റഹ്‌മാന്‍ റിയാദില്‍ അന്തരിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ് പരേതനായ അബ്ദുള്ള. ഭാര്യ താഹിറ. മക്കള്‍ ഷെജിന്‍ റഹ്‌മാന്‍, ഷെബിന്‍ റഹ്‌മാന്‍, ഷെഹിന്‍ റഹ്‌മാന്‍. മരുമകള്‍ ഫാത്തിമ ഫിദ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134755/a-native-of-balussery-thalayat-thechi-passed-away-in-riyadh)