---
title: "#obituary | കൊയിലാണ്ടി അമൃതാ സ്‌കൂളിന് സമീപം പുല്ല്യലത്ത് സുന്ദരന്‍ അന്തരിച്ചു "
english_title: "true vision koyilandy koyilandy near amritha school pullyath sudharan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135139/true-vision-koyilandy-koyilandy-near-amritha-school-pullyath-sudharan-passed-away"
published_at: "2023-07-31T07:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c719ec2f6c5_death_sudharan_Lg.JPG"
keywords: []
---

# #obituary | കൊയിലാണ്ടി അമൃതാ സ്‌കൂളിന് സമീപം പുല്ല്യലത്ത് സുന്ദരന്‍ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി അമൃതാ സ്‌കൂളിന് സമീപം പുല്ല്യലത്ത് സുന്ദരന്‍ അന്തരിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി അമൃതാ സ്‌കൂളിന് സമീപം പുല്ല്യലത്ത് സുന്ദരന്‍ അന്തരിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: സെല്‍വി. മക്കള്‍: ചോളരാജ്, ആനന്ദ് രാജ്, ജ്യോതിലക്ഷ്മി, പരേതനായ രാജന്‍ (കണി).

മരുമക്കള്‍: വിജയ, ചിത്ര, നന്ദിനി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135139/true-vision-koyilandy-koyilandy-near-amritha-school-pullyath-sudharan-passed-away)