---
title: "#pookkadkalalayam | പൂക്കാട് കലാലയം; സുവര്‍ണ്ണ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "true vision koyilandy Pookad kalalayam; swagatha sangam office inaugurated in the golden jubilee year"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135143/true-vision-koyilandy-pookad-kalalayam-swagatha-sangam-office-inaugurated-in-the-golden-jubilee-year"
published_at: "2023-07-31T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c71998b6e34_pookkad_Lg.JPG"
keywords: []
---

# #pookkadkalalayam | പൂക്കാട് കലാലയം; സുവര്‍ണ്ണ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പൂക്കാട്:** പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ദഫ്മുട്ട് ആചാര്യനും കേരള ഫോക് ലോര്‍അക്കാദമി വൈസ് ചെയര്‍മാനുമായ ഡോ. കോയ കാപ്പാടാണ് ഉദ്ഘാടനം ചെയ്തത്.

## Article Content

**പൂക്കാട്:** പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ദഫ്മുട്ട് ആചാര്യനും കേരള ഫോക് ലോര്‍അക്കാദമി വൈസ് ചെയര്‍മാനുമായ ഡോ. കോയ കാപ്പാടാണ് ഉദ്ഘാടനം ചെയ്തത്.

ചടങ്ങില്‍ കലാലയം വൈസ് പ്രസിഡന്റ് ശിവദാസ് കാരോളി അധ്യക്ഷത വഹിച്ചു. ശിവദാസ് ചേമഞ്ചേരി, അഡ്വക്കേറ്റ് കെ.ടി. ശ്രീനിവാസന്‍, സുനില്‍ തിരുവങ്ങൂര്‍, കെ. ശ്രീനിവാസന്‍, ആര്‍ടിസ്റ്റ് എ.കെ. രമേശ് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135143/true-vision-koyilandy-pookad-kalalayam-swagatha-sangam-office-inaugurated-in-the-golden-jubilee-year)