---
title: "#obituary | കൊയിലാണ്ടി 14ാം മൈല്‍സില്‍ പുലരിയില്‍ പാണ്ടികശാലയില്‍ കുഞ്ഞാമിന അന്തരിച്ചു "
english_title: "true vision koyilandy pathinalam mail pulariyil pandikashalayil kunjamina passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135145/true-vision-koyilandy-pathinalam-mail-pulariyil-pandikashalayil-kunjamina-passed-away"
published_at: "2023-07-31T07:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c71b0406ada_deathnkunjamina_Lg.JPG"
keywords: []
---

# #obituary | കൊയിലാണ്ടി 14ാം മൈല്‍സില്‍ പുലരിയില്‍ പാണ്ടികശാലയില്‍ കുഞ്ഞാമിന അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **മെയിന്‍ റോഡില്‍ 14ാം മൈല്‍സില്‍ പുലരിയില്‍ താമസിക്കും കടപ്പുറം പള്ളിക്ക് സമീപം പഴയ പാണ്ടികശാലയില്‍ കുഞ്ഞാമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ യു. അഹമ്മദ് കുട്ടി.

## Article Content

**കൊയിലാണ്ടി: **മെയിന്‍ റോഡില്‍ 14ാം മൈല്‍സില്‍ പുലരിയില്‍ താമസിക്കും കടപ്പുറം പള്ളിക്ക് സമീപം പഴയ പാണ്ടികശാലയില്‍ കുഞ്ഞാമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ യു. അഹമ്മദ് കുട്ടി.

മക്കള്‍: താഹ, ഫാത്തിമ, കുല്‍സു. മരുമക്കള്‍: ഇ.കെ. മൂസ, അമേത്ത് ഹംസ, കെ.പി. റഹ്‌മത്ത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135145/true-vision-koyilandy-pathinalam-mail-pulariyil-pandikashalayil-kunjamina-passed-away)