---
title: "#obituary | കൂട്ടാലിട ചെങ്ങോടുമ്മല്‍ മാളു അന്തരിച്ചു "
english_title: "kuttalida chegottukunnumal malu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135147/kuttalida-chegottukunnumal-malu-passed-away"
published_at: "2023-07-31T07:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c71b745b70d_kuttalida_death_Lg.JPG"
keywords: []
---

# #obituary | കൂട്ടാലിട ചെങ്ങോടുമ്മല്‍ മാളു അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട: **കൂട്ടാലിട ചെങ്ങോടുമ്മല്‍ മാളു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇരിയാണ്ടന്‍. മക്കള്‍: കമല, സി. രാജന്‍ (കോട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയരക്ടര്‍, കെഎസ്‌കെഎസ് ജില്ലാ പ്രസിഡന്റ്), ശശി, പരേതനായ ഷിജു.

## Article Content

**കൂട്ടാലിട: **കൂട്ടാലിട ചെങ്ങോടുമ്മല്‍ മാളു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇരിയാണ്ടന്‍. മക്കള്‍: കമല, സി. രാജന്‍ (കോട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയരക്ടര്‍, കെഎസ്‌കെഎസ് ജില്ലാ പ്രസിഡന്റ്), ശശി, പരേതനായ ഷിജു.

മരുക്കള്‍: ഉണ്ണി എടത്തില്‍ മീത്തല്‍, രജനി നന്മണ്ട. സഹോദരങ്ങള്‍: ഒതേനന്‍, ജാനു, ദേവി, യശോദ, മാധവി, വത്സല, പരേതനായ ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135147/kuttalida-chegottukunnumal-malu-passed-away)