---
title: "പീടികപാറ മേലാഴിയില്‍ മാണിക്യന്‍ അന്തരിച്ചു "
english_title: "#peedikappara melazhiyil manikyan #passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135257/peedikappara-melazhiyil-manikyan-passed-away"
published_at: "2023-07-31T13:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c770f8068fe_mani_copy.jpg"
keywords: []
---

# പീടികപാറ മേലാഴിയില്‍ മാണിക്യന്‍ അന്തരിച്ചു 

> **Lead Summary:** **കൂടരഞ്ഞി:** പീടികപാറ മേലാഴിയില്‍ മാണിക്യന്‍ അന്തരിച്ചു.

## Article Content

**കൂടരഞ്ഞി:** പീടികപാറ മേലാഴിയില്‍ മാണിക്യന്‍ അന്തരിച്ചു.

ഭാര്യ: അമ്മിണി. മക്കള്‍: ഷീബ, ഷിബു.

മരുമക്കള്‍: ജയപ്രകാശന്‍, അനിത.

സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഒറ്റപ്പൊയില്‍ പൊതു സ്മശാനത്തില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135257/peedikappara-melazhiyil-manikyan-passed-away)