---
title: "വടക്കേപുരയില്‍ ഉണ്ണിമാധവന്‍ നായര്‍ അന്തരിച്ചു "
english_title: "#vadakkepurayil unnimadhavan nair #passed away #vattolibazar "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135269/vadakkepurayil-unnimadhavan-nair-passed-away-vattolibazar"
published_at: "2023-07-31T14:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c77b813e2e9_unni_copy.jpg"
keywords: []
---

# വടക്കേപുരയില്‍ ഉണ്ണിമാധവന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **വട്ടോളി ബസാര്‍: **വടക്കേപുരയില്‍ ഉണ്ണിമാധവന്‍ നായര്‍ (റിട്ട:വടക്കന്‍ മേഖല ഇലക്ട്രിസിറ്റ് ബോര്‍ഡ്) അന്തരിച്ചു.

## Article Content

**വട്ടോളി ബസാര്‍: **വടക്കേപുരയില്‍ ഉണ്ണിമാധവന്‍ നായര്‍ (റിട്ട:വടക്കന്‍ മേഖല ഇലക്ട്രിസിറ്റ് ബോര്‍ഡ്) അന്തരിച്ചു.

ഭാര്യ: വിശാലക്ഷി. മക്കള്‍: ഗിരീഷ് കുമാര്‍ (താലൂക്ക് ഓഫീസ് താമരശ്ശേരി), പരേതനായ റിനീഷ് കുമാര്‍.

മരുമകള്‍: രേഷ്മ (ടീച്ചര്‍ എസ്എംഎംഎയുപി സ്‌കൂള്‍ തേനാകുഴി).

സഹോദരങ്ങള്‍: വിജയന്‍ നായര്‍ (റിട്ട:മാനേജര്‍ ഭൂപണയബാങ്ക് ബാലുശ്ശേരി ), അംബുജാക്ഷി (നന്മണ്ട), ദേവി (അത്തോളി).

ഭാര്യാ സഹോദരന്‍: സി.സുധാകരന്‍ (എന്‍സിപി സംസ്ഥാന സിക്രട്ടറി ബാലുശ്ശേരി).

ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 5മണിക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135269/vadakkepurayil-unnimadhavan-nair-passed-away-vattolibazar)