---
title: "പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: " #protest #group was #organized #balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135273/protest-group-was-organized-balussery"
published_at: "2023-07-31T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c77ee8b453b_child_copy.jpg"
keywords: []
---

# പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി: **അഞ്ചു വയസുകാരി ചാന്ദ്നിയുടെ അതിദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സര്‍വോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി: **അഞ്ചു വയസുകാരി ചാന്ദ്നിയുടെ അതിദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സര്‍വോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കെ.പി മനോജ് കുമാര്‍ അധ്യക്ഷനായി.

പി.രമേശന്‍, ഓണില്‍ രവിന്ദ്രന്‍, ഡോ.എന്‍.സുരേഷ് ബാബു, രാധാകൃഷ്ണന്‍ ഒള്ളൂര്‍, ബാലകൃഷ്ണന്‍ നന്മണ്ട, സി.രാജന്‍, എ.പി. വിലാസിനി, ഭരതന്‍ പുത്തൂര്‍വട്ടം, മനോജ് കുന്നോത്ത്, കെ. നിവേദ് ചര്‍മ്മസുധ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135273/protest-group-was-organized-balussery)