---
title: "#obituary | പരേതരായ സ്വാതന്ത്ര സമര സേനാനി എ.കെ. രാമോട്ടി മാസ്റ്ററുടെ മകന്‍ കുറുവങ്ങാട് ആശാരി കുളം പറമ്പില്‍ എ.കെ. സുരേന്ദ്രന്‍ അന്തരിച്ചു"
english_title: "true vision koyilandy Late freedom fighter A.K. Ramoti Master's son Kuruvangad asharikkulam A.K. Surendran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135453/true-vision-koyilandy-late-freedom-fighter-ak-ramoti-masters-son-kuruvangad-asharikkulam-ak-surendran-passed-away"
published_at: "2023-08-01T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c883eb6c56f_kuruvagad_death_Lg.JPG"
keywords: []
---

# #obituary | പരേതരായ സ്വാതന്ത്ര സമര സേനാനി എ.കെ. രാമോട്ടി മാസ്റ്ററുടെ മകന്‍ കുറുവങ്ങാട് ആശാരി കുളം പറമ്പില്‍ എ.കെ. സുരേന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **പരേതരായ സ്വാതന്ത്ര സമര സേനാനി എ.കെ. രാമോട്ടി മാസ്റ്ററുടെ മകന്‍ കുറുവങ്ങാട് ആശാരി കുളം പറമ്പില്‍ എ.കെ. സുരേന്ദ്രന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൊയിലാണ്ടി: **പരേതരായ സ്വാതന്ത്ര സമര സേനാനി എ.കെ. രാമോട്ടി മാസ്റ്ററുടെ മകന്‍ കുറുവങ്ങാട് ആശാരി കുളം പറമ്പില്‍ എ.കെ. സുരേന്ദ്രന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ഒ.എം. മാലതി. മക്കള്‍: സുസ്മിത (ഷെറി), സിന്‍സില. മാതാവ്: യു. മാധവി. മരുമക്കള്‍ സി.എം. രാജേഷ്, ഡി.ആര്‍. അഭിലാഷ് (കടിയങ്ങാട്). സഹോദരങ്ങള്‍: ലീല, പരേതനായ ശശിധരന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135453/true-vision-koyilandy-late-freedom-fighter-ak-ramoti-masters-son-kuruvangad-asharikkulam-ak-surendran-passed-away)