---
title: "#obituary | കൊയിലാണ്ടി പുതിയവളപ്പില്‍ വേണുഗോപാല്‍ അന്തരിച്ചു "
english_title: "true vision koyilandy valiyavalappil venu gopalal passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135500/true-vision-koyilandy-valiyavalappil-venu-gopalal-passed-away"
published_at: "2023-08-01T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c89ea659911_venu_death_Lg.JPG"
keywords: []
---

# #obituary | കൊയിലാണ്ടി പുതിയവളപ്പില്‍ വേണുഗോപാല്‍ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയവളപ്പില്‍ വേണുഗോപാല്‍ അന്തരിച്ചു (റിട്ട. മാനേജര്‍ കെഡിസി ബാങ്ക്).

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയവളപ്പില്‍ വേണുഗോപാല്‍ അന്തരിച്ചു (റിട്ട. മാനേജര്‍ കെഡിസി ബാങ്ക്).

ഭാര്യ: ജലജ. മക്കള്‍: സഞ്ചീവ്, സ്വരൂപ്. മരുമകള്‍: ആശ്രിത. സഹോദരങ്ങള്‍: ഭരതന്‍, ശ്രീശന്‍, സരസ, പരേതരായ ശിവാനന്ദന്‍, ജയന്‍, ബാഹുലേയന്‍, സരോജിനി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135500/true-vision-koyilandy-valiyavalappil-venu-gopalal-passed-away)