---
title: "#sarbtm | കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു "
english_title: "true vision koyilandy Koyilandy SARBTM Govt.College Hiring Guest Teachers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135515/true-vision-koyilandy-koyilandy-sarbtm-govtcollege-hiring-guest-teachers"
published_at: "2023-08-01T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8a999c9744_sarbtm_LG.JPG"
keywords: []
---

# #sarbtm | കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കൂടികാഴ്ച 10/08/2023 രാവിലെ 11 മണി മുതല്‍ നടത്തുന്നതാണ്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കൂടികാഴ്ച 10/08/2023 രാവിലെ 11 മണി മുതല്‍ നടത്തുന്നതാണ്.

അതിഥി അധ്യാപക നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം 10/08/2023ന് രാവിലെ 10.30 മണിക്ക് മുമ്പായി കോളേജില്‍ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135515/true-vision-koyilandy-koyilandy-sarbtm-govtcollege-hiring-guest-teachers)