---
title: "കായണ്ണ ബസാര്‍ സി.കെ.ചാത്തുകുട്ടി അന്തരിച്ചു"
english_title: "#kayanna bazar ck #chathukutty #passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135530/kayanna-bazar-ck-chathukutty-passed-away"
published_at: "2023-08-01T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8af7506027_chathu_copy.jpg"
keywords: []
---

# കായണ്ണ ബസാര്‍ സി.കെ.ചാത്തുകുട്ടി അന്തരിച്ചു

> **Lead Summary:** **കായണ്ണ ബസാര്‍:** കായണ്ണ ബസാര്‍ സി.കെ.ചാത്തുകുട്ടി അന്തരിച്ചു.

## Article Content

**കായണ്ണ ബസാര്‍:** കായണ്ണ ബസാര്‍ സി.കെ.ചാത്തുകുട്ടി അന്തരിച്ചു.

കായണ്ണയിലെ കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പേരാമ്പ്ര ഏരിയാ സെക്രട്ടറി, കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ജാനകി. മക്കള്‍: സി.കെ.മോഹനന്‍, സി.കെ. ജ്യോതി (കരുവണ്ണൂര്‍ ജി.യു.പി.സ്‌കൂള്‍ അധ്യാപകന്‍) സുജിത, പരേതയായ ഗീത.

മരുമക്കള്‍ : ബിന്ദു, മിനി, സദാനന്ദന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135530/kayanna-bazar-ck-chathukutty-passed-away)