---
title: " #yoga |ആരോഗ്യ  യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Organized #yoga #trainingcamp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135575/organized-yoga-trainingcamp"
published_at: "2023-08-01T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8cc47cbffd_yoga_logo.JPG"
keywords: []
---

#  #yoga |ആരോഗ്യ  യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്**: ള്ളിയേരിയില്‍ ആരോഗ്യ യോഗ ക്യാമ്പ് സംഘടിപ്പിച്ചു. സത്യാനന്ദ യോഗ സെന്ററും ഉള്ളിയേരി സ്വരലയ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ പരിപാടി സത്യാനന്ദ യോഗ സെന്റര്‍ രക്ഷാധികാരി ഡോ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്**: ള്ളിയേരിയില്‍ ആരോഗ്യ യോഗ ക്യാമ്പ് സംഘടിപ്പിച്ചു. സത്യാനന്ദ യോഗ സെന്ററും ഉള്ളിയേരി സ്വരലയ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ പരിപാടി സത്യാനന്ദ യോഗ സെന്റര്‍ രക്ഷാധികാരി ഡോ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

സ്വരലയ റസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീധരന്‍ പാലയാട്ട് അധ്യക്ഷത വഹിച്ചു. എന്‍.പി രാധാകൃഷ്ണന്‍, കണ്ണച്ച് കണ്ടിമോഹനന്‍, സത്യേന്ദ്രന്‍ സൈന്ധവം, സൂര്യഭദ്ര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135575/organized-yoga-trainingcamp)