---
title: "#obituary | കൊയിലാണ്ടി കുറുവങ്ങാട് മാവിന്‍ ചുവട് എം.പി ഹൗസില്‍ ശ്രീധരന്‍ അന്തരിച്ചു"
english_title: "true vision koyilandy kuruvagad mavilchuvad mp house sreedharan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135607/true-vision-koyilandy-kuruvagad-mavilchuvad-mp-house-sreedharan-passed-away"
published_at: "2023-08-01T16:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8dfcb2911a_sreedharan_death_lg.JPG"
keywords: []
---

# #obituary | കൊയിലാണ്ടി കുറുവങ്ങാട് മാവിന്‍ ചുവട് എം.പി ഹൗസില്‍ ശ്രീധരന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കുറുവങ്ങാട് മാവിന്‍ ചുവട് എം.പി ഹൗസില്‍ ശ്രീധരന്‍ അന്തരിച്ചു. ഈസ്റ്റ് റോഡ് സീറോ ഇലക്ട്രിക്കല്‍സ് ഉടമയാണ്. ഭാര്യ: പ്രേമ.

## Article Content

**കൊയിലാണ്ടി: **കുറുവങ്ങാട് മാവിന്‍ ചുവട് എം.പി ഹൗസില്‍ ശ്രീധരന്‍ അന്തരിച്ചു. ഈസ്റ്റ് റോഡ് സീറോ ഇലക്ട്രിക്കല്‍സ് ഉടമയാണ്. ഭാര്യ: പ്രേമ.

പരേതരായ മാവുള്ളി പുറത്തൂട്ട് ശങ്കരന്റെയും (പത്മ വിലാസം ഹോട്ടല്‍) നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: എം.പി. ചന്ദ്രന്‍ (സീറോ ഇലക്ട്രിക്കല്‍സ്), പവിത്രന്‍ മേലൂര്‍ (മാധ്യമം ലേഖകന്‍ കൊയിലാണ്ടി), സുധാമണി, ഷര്‍മിള, പരേതയായ വിജയകുമാരി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135607/true-vision-koyilandy-kuruvagad-mavilchuvad-mp-house-sreedharan-passed-away)