---
title: "#obituary | കന്നൂര് പുതിയേടത്ത് മീത്തല്‍ ഇമ്പിച്ചന്‍ അന്തരിച്ചു "
english_title: "#kannuru #puthiyedathmeethal #imbichan #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135612/kannuru-puthiyedathmeethal-imbichan-passedaway"
published_at: "2023-08-01T16:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8e461a809e_death_logo.JPG"
keywords: []
---

# #obituary | കന്നൂര് പുതിയേടത്ത് മീത്തല്‍ ഇമ്പിച്ചന്‍ അന്തരിച്ചു 

> **Lead Summary:** **കന്നൂര്**: പുതിയേടത്ത് മീത്തല്‍ ഇമ്പിച്ചന്‍ അന്തരിച്ചു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു. ഭാര്യ: പരേതയായ രാധ. മക്കള്‍ അഡ്വ. സുനില്‍കുമാര്‍ (നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്,ഒവൈസിസി ഗ്ലോബല്‍ സെക്രട്ടറി), സിന്ധു.

## Article Content

**കന്നൂര്**: പുതിയേടത്ത് മീത്തല്‍ ഇമ്പിച്ചന്‍ അന്തരിച്ചു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു. ഭാര്യ: പരേതയായ രാധ. മക്കള്‍ അഡ്വ. സുനില്‍കുമാര്‍ (നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്,ഒവൈസിസി ഗ്ലോബല്‍ സെക്രട്ടറി), സിന്ധു.

മരുമക്കള്‍: സീന ടികെ (ലാബ് ടെക്‌നീഷ്യന്‍ ഗവ. ഹോസ്പിറ്റല്‍ കൊയിലാണ്ടി). പരേതനായ പ്രദീപന്‍(വെങ്ങളം). സഹോദരങ്ങള്‍ നാരായണി, പരേതരായ കുമാരന്‍, ആണ്ടി, പരച്ചന്‍, നാരായണന്‍, കല്യാണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135612/kannuru-puthiyedathmeethal-imbichan-passedaway)