---
title: "#obituary | അത്തോളി പറമ്പത്ത് കിഴക്കെചേറുക്കല്‍ ഉമ്മര്‍ അന്തരിച്ചു"
english_title: "#atholi #parambath #kizhakkecherukkal #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135815/atholi-parambath-kizhakkecherukkal-passedaway"
published_at: "2023-08-02T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9f79d0ae77_death_logo.JPG"
keywords: []
---

# #obituary | അത്തോളി പറമ്പത്ത് കിഴക്കെചേറുക്കല്‍ ഉമ്മര്‍ അന്തരിച്ചു

> **Lead Summary:** **അത്തോളി**: പറമ്പത്ത് കിഴക്കെ ചേറുക്കല്‍ ഉമ്മര്‍അന്തരിച്ചു. പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ ഇമ്പിച്ചി പാത്തു.

## Article Content

**അത്തോളി**: പറമ്പത്ത് കിഴക്കെ ചേറുക്കല്‍ ഉമ്മര്‍അന്തരിച്ചു. പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ ഇമ്പിച്ചി പാത്തു.

ഭാര്യ: ഖദീജ. മക്കള്‍: സിറാജ്, മുംതാസ്, ബുഷ്റ. മരുമക്കള്‍: നിസറത്ത്, കേളോത്ത് ബഷീര്‍, പറമ്പത്ത് ഉമ്മര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135815/atholi-parambath-kizhakkecherukkal-passedaway)