കൂടരഞ്ഞി: പരേതനായ പനക്കച്ചാല്‍ മണിമലയില്‍ കക്കുഴിയില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.
മക്കള്‍ മേരി, ഫിലിപ്പ്, തോമസ്, ജോസ്, ചിന്നമ്മ, ജോയി, മത്തായി, ജോജു, ബിജു. മരുമക്കള്‍ ദേവസ്യ വാണിയപുരക്കല്‍, റോസമ്മ നെല്ലികുന്നേല്, എല്‍സി പന്തപ്ലാക്കല്‍, ത്രേസ്യാമ്മ മണ്ടപത്തില്‍, മൈക്കിള്‍ വരകില്‍, ജെസി നെല്ലികുന്നേല്, ജാന്‍സി കോട്ടക്കല്‍, ജെസി ആലയില്‍, ലിസി മുണ്ടക്കല്‍.
panakkachal manimala kakkuzhiyil threesyamma