---
title: "#obituary |  ചീക്കിലോട് ഒളയിമ്മല്‍ കുമാരന്‍ അന്തരിച്ചു"
english_title: "#cheekilode #olayimmal #kumaran #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135853/cheekilode-olayimmal-kumaran-passedaway"
published_at: "2023-08-02T14:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca1cffd80ec_death_loooogooo_2.JPG"
keywords: []
---

# #obituary |  ചീക്കിലോട് ഒളയിമ്മല്‍ കുമാരന്‍ അന്തരിച്ചു

> **Lead Summary:** **ചീക്കിലോട്**: ചീക്കിലോട് ഒളയിമ്മല്‍ കുമാരന്‍ അന്തരിച്ചു. സംസ്‌കാരം: വൈകു: 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ദേവി. മകള്‍: നിഷ.

## Article Content

**ചീക്കിലോട്**: ചീക്കിലോട് ഒളയിമ്മല്‍ കുമാരന്‍ അന്തരിച്ചു. സംസ്‌കാരം: വൈകു: 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ദേവി. മകള്‍: നിഷ.

മരുമകന്‍: മണികുമാര്‍ (ബാലബോധിനി, റിട്ട. കെഎസ്ആര്‍ടിസി). സഹോദരങ്ങള്‍: ദേവി.പരേതനായ ബാലന്‍,ശാന്ത,പ്രേമ,ഭാസ്‌കരന്‍, രാജന്‍. സഞ്ചയനം: ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135853/cheekilode-olayimmal-kumaran-passedaway)