---
title: "#awareness | സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "#Organized #safety #awareness #class"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135869/organized-safety-awareness-class"
published_at: "2023-08-02T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca206d40a7d_class_logo.jpg"
keywords: []
---

# #awareness | സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **അത്തോളി**: കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ രക്ഷാകര്‍ത്തൃശാക്തീകരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ വടകര അസിസ്റ്റന്റ് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ജമീല റഷീദ് ക്ലാസ് എടുത്തു.

## Article Content

**അത്തോളി**: കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോരപ്പുഴ ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ രക്ഷാകര്‍ത്തൃശാക്തീകരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ വടകര അസിസ്റ്റന്റ് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ജമീല റഷീദ് ക്ലാസ് എടുത്തു.

എംപിടിഎ പ്രസിഡന്റ് മാഷിത അധ്യക്ഷത വഹിച്ചു. പ്രജില, സിമി, ധന്യ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രധാനാധ്യാപിക മിനി ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജാഗ്രതസമിതി കണ്‍വീനര്‍ ഷീന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135869/organized-safety-awareness-class)