---
title: "#obituary | അത്തോളി കൈതങ്ങോട്ട്കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു"
english_title: "#atholi #kaithakottkandi #karthyayani #amma #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135891/atholi-kaithakottkandi-karthyayani-amma-passedaway"
published_at: "2023-08-02T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca364d9dae2_karthyayani_amma_logo.jpg"
keywords: []
---

# #obituary | അത്തോളി കൈതങ്ങോട്ട്കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** **അത്തോളി**: കൈതങ്ങോട്ട്കണ്ടി കാര്‍ത്ത്യായനി അമ്മഅന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക്. മുന്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരിയായിരുന്നു.

## Article Content

**അത്തോളി**: കൈതങ്ങോട്ട്കണ്ടി കാര്‍ത്ത്യായനി അമ്മഅന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക്. മുന്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരിയായിരുന്നു.

ഭര്‍ത്താവ്: പരേതനായ അപ്പുക്കുറുപ്പ്. മക്കള്‍:പ്രകാശ് (റിട്ട: സീനിയര്‍ ക്ലാര്‍ക്ക് ടൌണ്‍ പ്ലാനിങ് കോഴിക്കോട്), പ്രദീപ് കുമാര്‍ (സൗദി അറേബ്യ),പ്രമീള തൃക്കുറ്റിശ്ശേരി(ഇറിഗേഷന്‍ കോഴിക്കോട്) പ്രസീത വടകര.

മരുമക്കള്‍: രാജന്‍ (റിട്ട: കെഎസ്സ്ആര്‍ടിസി), പരേതനായ വിനോദ്, സിന്ധു (മലബാര്‍ മെഡി: കോളേജ് )പ്രത്യുഷ കൊയിലാണ്ടി -കൊല്ലം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135891/atholi-kaithakottkandi-karthyayani-amma-passedaway)